ശബരിമല സീസണും മതേതരലോകവും

വൃശ്ചികമാസം മുതൽ ധനു വരെയുള്ള ഒരു മണ്ഡലക്കാലം അയ്യപ്പ ഭക്തർക്ക് വ്രതശുദ്ധിയുടെ നാളുകളാണ്. എന്നാൽ കുറച്ചു കാലങ്ങളായി മണ്ഡല വ്രത കാലം ഭക്തർക്കും അല്ലാത്തവർക്കും വിവാദങ്ങളുടെ കാലമാകുന്ന കാഴ്ചയാണ് നാം കാണുന്നത്. അയ്യപ്പ സങ്കൽപ്പം ഹൈന്ദവരുടെ ഈശ്വര സങ്കൽപ്പങ്ങളൊന്നും തന്നെ അത്രയെളുപ്പത്തിൽ മനസ്സിലാക്കിയെടുക്കാവുന്നതല്ല. ഇതിഹാസ നായകന്മാരായ രാമ കൃഷ്ണന്മാർ മാത്രമേ ഇതിനൊരപവാദമായുള്ളൂ . മറ്റുള്ളവരെല്ലാം തന്നെ അതി സങ്കീർണ്ണമായ പരോക്ഷ സങ്കല്പ്പങ്ങളിലൂടെ രൂപമെടുത്തവയാണ്. ‘പരോക്ഷ പ്രിയാ ദേവ’ എന്നൊരു വാക്യം തന്നെയുണ്ട്‌. കുളത്തൂപുഴ, അച്ചൻകോവിൽ , ആര്യങ്കാവ്,… Read More ശബരിമല സീസണും മതേതരലോകവും