ശബരിമല കേസ് മുത്തലാഖിനും ഹാജി അലി ദർഗ്ഗ കേസിൽ നിന്നും വ്യത്യസ്തമാണ്. എന്തുകൊണ്ട് ?

ജെ സായിദീപക് മുത്തലാഖ് , ഹാജി അലി ദർഗ്ഗ കേസ്, ശബരിമല യുവതീ പ്രവേശന വിഷയം എന്നിവ സ്ത്രീവിരുദ്ധത, പുരുഷാധിപത്യ വിവേചനം സംബന്ധിച്ച കേസുകളാണോ അതോ ഇവയ്ക്കിടയിൽ എന്തെങ്കിലും വ്യത്യസ്ഥതകളുണ്ടോ ? ഉണ്ടെങ്കിൽ ഭരണഘടനാ കോടതിയിൽ ഇവയുടെ നിയമസാധുതയെ എങ്ങനെ ബാധിക്കും ? മുസ്ലിം സമുദായത്തിൽ നിലനിൽക്കുന്ന മുത്തലാഖ് സമ്പ്രദായത്തിന്റെ ഭരണഘടനാ സാധുതയെ വെല്ലുവിളിച്ചു മുസ്ലിം വനിതയായ സൈര ബാനോ നൽകിയ W.P ©. №118/2016 കേസിൽ 2017 മെയ് 18നു സുപ്രീംകോടതി വിചാരണ അവസാനിപ്പിച്ചു, കേസ് വിധിപറയാനായി മാറ്റിവെച്ചിരിക്കുകയാണ്. ബാനോ… Read More ശബരിമല കേസ് മുത്തലാഖിനും ഹാജി അലി ദർഗ്ഗ കേസിൽ നിന്നും വ്യത്യസ്തമാണ്. എന്തുകൊണ്ട് ?

നൂലിൽ കെട്ടിയിറക്കപ്പെട്ട ഫെമിനിസം

എഴുതിയത്: കൃഷ്ണപ്രിയ ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് ആചാരാനുഷ്ഠാനങ്ങൾ ലംഘിച്ചു കൊണ്ട് യുവതികൾ പ്രവേശിക്കുന്നതിനെ കുറിച്ചുള്ള വിവാദങ്ങളും കോലാഹലങ്ങളും മറ്റും കുറച്ചു കാലമായി ഹൈന്ദവതയേയും സ്വാമി അയ്യപ്പനേയും അശ്ലീല മുദ്രാവാക്യങ്ങളും പ്രസ്താവനകളും കൊണ്ടു അവഹേളിക്കുവാനുള്ള ആവസരമായി സെമിറ്റിക് ചിന്തകളിൽ ഊന്നിയ നിരീശ്വരവാദികളും ഫെമിനിസ്റ്റുകളും കൊണ്ടാടുകയായിരുന്നു. കേരളത്തിലെ സ്ത്രീകൾക്കു ശബ്ദിക്കുവാൻ തങ്ങളുടെ സ്വരം ആവശ്യമാണ് എന്ന പ്രതീതിയാണ് അവർ ഉണ്ടാക്കിയെടുത്തത്. #ReadyToWait എന്ന ഹാഷ്ടാഗിലൂടെ, കാത്തിരിക്കുവാൻ തയ്യാറാണ് എന്ന സ്വാതന്ത്ര്യ പ്രഖ്യാപനം കേരളസ്ത്രീകളായ ഞങ്ങളുടെ ധാർമികമായ ഉത്തരവാദിത്വമായിരുന്നു. അതിനു ഞങ്ങൾക്ക്… Read More നൂലിൽ കെട്ടിയിറക്കപ്പെട്ട ഫെമിനിസം

ശബരിമല സീസണും മതേതരലോകവും

വൃശ്ചികമാസം മുതൽ ധനു വരെയുള്ള ഒരു മണ്ഡലക്കാലം അയ്യപ്പ ഭക്തർക്ക് വ്രതശുദ്ധിയുടെ നാളുകളാണ്. എന്നാൽ കുറച്ചു കാലങ്ങളായി മണ്ഡല വ്രത കാലം ഭക്തർക്കും അല്ലാത്തവർക്കും വിവാദങ്ങളുടെ കാലമാകുന്ന കാഴ്ചയാണ് നാം കാണുന്നത്. അയ്യപ്പ സങ്കൽപ്പം ഹൈന്ദവരുടെ ഈശ്വര സങ്കൽപ്പങ്ങളൊന്നും തന്നെ അത്രയെളുപ്പത്തിൽ മനസ്സിലാക്കിയെടുക്കാവുന്നതല്ല. ഇതിഹാസ നായകന്മാരായ രാമ കൃഷ്ണന്മാർ മാത്രമേ ഇതിനൊരപവാദമായുള്ളൂ . മറ്റുള്ളവരെല്ലാം തന്നെ അതി സങ്കീർണ്ണമായ പരോക്ഷ സങ്കല്പ്പങ്ങളിലൂടെ രൂപമെടുത്തവയാണ്. ‘പരോക്ഷ പ്രിയാ ദേവ’ എന്നൊരു വാക്യം തന്നെയുണ്ട്‌. കുളത്തൂപുഴ, അച്ചൻകോവിൽ , ആര്യങ്കാവ്,… Read More ശബരിമല സീസണും മതേതരലോകവും