വൈദ്യശാസ്ത്രം — സൈന്ധവസംകാരത്തിൽ 

ഭാരത സംസ്കൃതിയിൽ വളരെ ഉയര്ന്ന രീതിയിൽ വികാസം പ്രാപിച്ച ഒരു ശാസ്ത്ര ശാഖയാണ്‌ വൈദ്യശാസ്ത്രം. ബൗദ്ധ സാഹിത്യഗ്രന്ഥങ്ങൾഒട്ടു മിക്കതും പുരാതന ഭാരതത്തിലെ വൈദ്യശാസ്ത്ര മികവു വിശദമായി വർണ്ണിച്ചിരിക്കുന്നു. പ്രാചീന ഭാരതത്തിലെ ഒരു ഭിഷഗ്വരന്റെ കഥ നമുക്ക് നോക്കാം. ശലാവതിയുടെയും കുമാര ഭർത്രികന്റെയും പുത്രനായ ജീവകനു മനുഷ്യസമൂഹത്തിനു എക്കാലവും അനുഗ്രഹമാകുന്ന ഒരു കലയോ ശാസ്ത്രമോ പഠിക്കുവാൻ ആയിരുന്നു ആഗ്രഹം. ഇന്നത്തെ ബീഹാറിലെ രാജഗൃഹത്തിൽ നിന്നും ഇന്ന് പാകിസ്താനിൽ ആയി പോയ തക്ഷശിലയിലേക്ക് അയാൾ യാത്ര ആയി. തക്ഷശിലയിലെ സർവകലാശാല… Read More വൈദ്യശാസ്ത്രം — സൈന്ധവസംകാരത്തിൽ