ജാവയിലെ ഹിന്ദുക്കൾ

കടുത്ത പ്രതികൂല ചുറ്റുപാടുകളിലും കഴിഞ്ഞ അഞ്ചു നൂറ്റാണ്ടുകളായി മധ്യ പൂർവ ജാവയിലെ ഏതാണ്ട് പത്തു ലക്ഷത്തോളം വരുന്ന ഹിന്ദു ജനവിഭാഗം തങ്ങളുടെ അതുല്യമായ ജീവിതരീതികൾ സംരക്ഷിച്ചു വരുന്നു. നാലാം നൂറ്റാണ്ട് മുതൽ പതിനഞ്ചാം നൂറ്റാണ്ട് വരെ ഹിന്ദുരാജാക്കന്മാർ പ്രതാപത്തോട്‌ കൂടെ വാണിരുന്ന ഇന്തോനേഷ്യൻ ദ്വീപ സമൂഹത്തിൽ ഇന്നീ കാണുന്ന ഹൈന്ദവസമൂഹത്തിൽ  ആ രാജ്യത്തിൽ സ്വാതന്ത്ര്യാനന്തരം 1945 മുതലിങ്ങോട്ടുണ്ടായ പ്രത്യേക രാഷ്ട്രീയ സാമൂഹിക ചലനങ്ങളുടെ പ്രതിപ്രവർത്തനങ്ങളുടെ ഫലങ്ങളും ദ്രിശ്യമാണ്.  ഹിന്ദുവിസം ടുഡേ യിൽ ശ്രി രാജീവ്‌ മാലിക് എഴുതിയ ലേഖനം വായിച്ചതാണ് എനിക്ക്… Read More ജാവയിലെ ഹിന്ദുക്കൾ