ധാർമ്മികസ്വത്വത്തിന്മേലുള്ള മതേതര ആക്രമണങ്ങൾ

ഹിന്ദുഫോബിയ അഥവാ ഇന്ഡോഫോബിയ എന്ന് അക്കാദമിക തലത്തിൽ പറയുന്ന ഹിന്ദു വിരുദ്ധ മനോഭാവത്തിന്റെ കാതൽ ഹിന്ദുക്കൾ ബഹുദൈവ വിശ്വാസികളായ പാഗൻ സംസ്കാരത്തിന്റെ ജീവിച്ചിരിക്കുന്ന ഏക അവശിഷ്ട സംസ്കാരം ആണെന്നതാണ്. ഇന്നീ ലോകത്ത് അവശേഷിക്കുന്നതിൽ തീർത്തും തദ്ദേശജന്യമായ പവിത്ര പാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്ന ഏക ധർമ്മമാണ് ഹിന്ദു ധർമ്മം. ബൗദ്ധ പാരമ്പര്യത്തെ പോലെ പാശ്ചാത്യ സംവേദനത്തിനായി സ്ഫുടം ചെയ്യപ്പെടാത്തതിനാലും ’പുസ്തകം’ അനുസരിച്ചു മാത്രം നീങ്ങാത്തതിനാലും പാശ്ചാത്യർക്ക് എന്നും ഒരു പ്രഹേളികയാണ് ഹൈന്ദവ സമ്പ്രദായം. ദൗർഭാഗ്യവശാൽ ഹൈന്ദവ ദേവഗണം (pantheon… Read More ധാർമ്മികസ്വത്വത്തിന്മേലുള്ള മതേതര ആക്രമണങ്ങൾ

ഇസ്രായേലിന്റെ ചരിതം

  ഏതാണ്ട് 2000 വർഷത്തോളമായി അബ്രഹാമിന്റെ സന്തതികൾ തമ്മിൽ — അതെ സഹോദരന്മാര് തമ്മിൽ- ഭൂമിയുടെ അവകാശത്തിനായി നടക്കുന്ന പോരാട്ടമാണ് ഇന്ന് ലോകം വളരെയധികം വേവലാതിപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്രയേൽ പലസ്തീൻ തര്ക്കത്തിന് മൂല കാരണം.. . ബൈബിൾ കാലം മുതലുള്ള തങ്ങളുടെ വാഗ്ദത്ത ഭൂമിയിന്മേലുള്ള അവകാശം യഹൂദർ ഉറപ്പിക്കുമ്പോൾ പലസ്തിൻ എന്ന രാജ്യസ്ഥാപനത്തിനായി അറബികൾ പട പൊരുതുന്നു തല്ഫലമായി അനേകായിരങ്ങൾ , പിഞ്ചു കുഞ്ഞുങ്ങൾ വരെ ഈ അവകാശ തർക്കത്തിൽ പിടഞ്ഞു വീണു മരിക്കുന്നു . . മെസൊപൊറ്റെമിയയിലെ ഉർ പട്ടണത്തിലെ ശിൽപിയുടെ പുത്രനായ അബ്രാം ഏകദൈവമായ… Read More ഇസ്രായേലിന്റെ ചരിതം

ബംഗാളിലെ സിപിഎം കസര്‍ത്തുകള്‍

Originally posted on ശംഖൊലി:
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബംഗാളില്‍ സി.പി എം എന്ന പാര്‍ട്ടി തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു വരികയാണ്.. അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് ഇനിയൊരു തിരിച്ചു വരവ് അസാധ്യം എന്ന നിലയിലേക്കാണ് സിപിഎം എന്ന സംഘടയുടെ പോക്ക്.. 34 വര്ഷം തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ച ഒരു സംഘടനയ്ക്കാണ് ഇത്തരത്തില്‍ ഒരു തിരിച്ചടി നേരിട്ടത്.. ഇത്തരത്തില്‍ ഒരു തളര്‍ച്ച ഒരു പാര്‍ട്ടിയേ ബാധിക്കണമെങ്കില്‍ അതിനു കൃത്യമായ കാരണം ഉണ്ടാവും.. അധികാര കൈമാറ്റം നടന്ന്‍…