ബംഗാളിലെ സിപിഎം കസര്‍ത്തുകള്‍

Originally posted on ശംഖൊലി:
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബംഗാളില്‍ സി.പി എം എന്ന പാര്‍ട്ടി തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു വരികയാണ്.. അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് ഇനിയൊരു തിരിച്ചു വരവ് അസാധ്യം എന്ന നിലയിലേക്കാണ് സിപിഎം എന്ന സംഘടയുടെ പോക്ക്.. 34 വര്ഷം തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ച ഒരു സംഘടനയ്ക്കാണ് ഇത്തരത്തില്‍ ഒരു തിരിച്ചടി നേരിട്ടത്.. ഇത്തരത്തില്‍ ഒരു തളര്‍ച്ച ഒരു പാര്‍ട്ടിയേ ബാധിക്കണമെങ്കില്‍ അതിനു കൃത്യമായ കാരണം ഉണ്ടാവും.. അധികാര കൈമാറ്റം നടന്ന്‍…