അഹല്യാബായി ഹോൾക്കർ: ഭാരതസ്ത്രീത്വത്തിൻ മാർഗദീപം

യൂറോപ്പ് കേന്ദ്രീകൃത മനോഭാവം പൊതുവേ സ്ത്രീകളെ പൊതുരംഗത്തു നിന്നും അകറ്റി വെച്ച ഒരു സമൂഹമായാണ് ഭാരതത്തെ ചിത്രീകരിക്കാൻ താൽപ്പര്യപ്പെടാറ്. തൽഫലമായുള്ള അനേകം അബദ്ധധാരണകൾ ഭാരതത്തിലെ പൂർവസൂരികളെ കുറിച്ച് സമൂഹത്തിന്റെ പൊതുബോധത്തിൽ രൂഢമൂലമായിത്തീർന്നിരിക്കുന്നു. ഭാരതത്തിൽ എണ്ണംപറഞ്ഞ ഒരു പാട് സ്ത്രീ ഭരണാധികാരികളും യോദ്ധാക്കളും കവയിത്രികളും വാണിട്ടുണ്ട്. ഭരണനൈപുണ്യം, സ്വാത്വികത, ധർമ്മോദ്ധാരണം എന്നീ ഗുണഗണങ്ങളിലൂടെ 30 വർഷം മാൾവയെ ഭരിച്ച മഹാറാണി അഹല്യാഭായി ഹോൾക്കർ ഭാരത ചരിത്രത്തിലെ മഹദ് വ്യക്തികളിലൊരാളാണ്. മാൻഖോജി ഷിൻഡേയുടെ മകളായി 1725 ൽ മഹാരാഷ്ട്രയിലെ ഭിഡ്… Read More അഹല്യാബായി ഹോൾക്കർ: ഭാരതസ്ത്രീത്വത്തിൻ മാർഗദീപം