നൂലിൽ കെട്ടിയിറക്കപ്പെട്ട ഫെമിനിസം
എഴുതിയത്: കൃഷ്ണപ്രിയ ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് ആചാരാനുഷ്ഠാനങ്ങൾ ലംഘിച്ചു കൊണ്ട് യുവതികൾ പ്രവേശിക്കുന്നതിനെ കുറിച്ചുള്ള വിവാദങ്ങളും കോലാഹലങ്ങളും മറ്റും കുറച്ചു കാലമായി ഹൈന്ദവതയേയും സ്വാമി അയ്യപ്പനേയും അശ്ലീല മുദ്രാവാക്യങ്ങളും പ്രസ്താവനകളും കൊണ്ടു അവഹേളിക്കുവാനുള്ള ആവസരമായി സെമിറ്റിക് ചിന്തകളിൽ ഊന്നിയ നിരീശ്വരവാദികളും ഫെമിനിസ്റ്റുകളും കൊണ്ടാടുകയായിരുന്നു. കേരളത്തിലെ സ്ത്രീകൾക്കു ശബ്ദിക്കുവാൻ തങ്ങളുടെ സ്വരം ആവശ്യമാണ് എന്ന പ്രതീതിയാണ് അവർ ഉണ്ടാക്കിയെടുത്തത്. #ReadyToWait എന്ന ഹാഷ്ടാഗിലൂടെ, കാത്തിരിക്കുവാൻ തയ്യാറാണ് എന്ന സ്വാതന്ത്ര്യ പ്രഖ്യാപനം കേരളസ്ത്രീകളായ ഞങ്ങളുടെ ധാർമികമായ ഉത്തരവാദിത്വമായിരുന്നു. അതിനു ഞങ്ങൾക്ക്… Read More നൂലിൽ കെട്ടിയിറക്കപ്പെട്ട ഫെമിനിസം