ബംഗാളിലെ സിപിഎം കസര്‍ത്തുകള്‍

ശംഖൊലി

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബംഗാളില്‍ സി.പി എം എന്ന പാര്‍ട്ടി തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു വരികയാണ്.. അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് ഇനിയൊരു തിരിച്ചു വരവ് അസാധ്യം എന്ന നിലയിലേക്കാണ് സിപിഎം എന്ന സംഘടയുടെ പോക്ക്..

34 വര്ഷം തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ച ഒരു സംഘടനയ്ക്കാണ് ഇത്തരത്തില്‍ ഒരു തിരിച്ചടി നേരിട്ടത്.. ഇത്തരത്തില്‍ ഒരു തളര്‍ച്ച ഒരു പാര്‍ട്ടിയേ ബാധിക്കണമെങ്കില്‍ അതിനു കൃത്യമായ കാരണം ഉണ്ടാവും..

അധികാര കൈമാറ്റം നടന്ന്‍ ഭരണം കയ്യാളിയ തൃണമൂല്‍ കോണ്‍ഗ്രെസ് ആണെങ്കില്‍ തികഞ്ഞ ഫാസിസ്റ്റ് ഭരണമാണ് ബംഗാളില്‍ കാഴ്ച വയ്ക്കുന്നത്.. സിപിഎം പ്രവര്‍ത്തകരെ ആക്രമിക്കുക, സിപിഎം പ്രവര്‍ത്തകരുടെ ഭാര്യമാരെ ബാലാല്സംഘതിനു ഇരയാക്കുക എന്ന മട്ടിലാണ് ഇപ്പോള്‍ അവിടത്തെ കാര്യങ്ങള്‍..

ആയതിനാല്‍ തന്നെ സിപിഎം എന്ന സംഘടനയുടെ തകര്‍ച്ച തൃണമൂല്‍ കോണ്‍ഗ്രസ്‌ എന്ന സംഘടനയുടെ മികവു കാരണം ഉണ്ടായതല്ല എന്ന് വ്യക്തം..

ചീഞ്ഞ ആപ്പിളും ചീഞ്ഞ ഓറഞ്ചും മാത്രം ലഭ്യമായ കടയില്‍ നിന്ന് ജനം കൂടുതല്‍ ചീഞ്ഞതിനെ തള്ളി.. എന്ന് വേണമെങ്കില്‍ ലളിതമായി പറയാം..

POL 966 image: caravan magazine

അത്രയ്ക്ക് മോശമായിരുന്നോ സിപിഎം ഭരണം..?

ബ്രിട്ടീഷ്‌ ഇന്ത്യയുടെ തലസ്ഥാനം ആയിരുന്നു ബംഗാള്‍. സ്വതന്ത്ര ഭാരതത്തിലെ മൂന്നാമത്തെ വലിയ മെട്രോ നഗരവും ബംഗാള്‍ തന്നെ ആയിരുന്നു. ഭാരതത്തിലെ വ്യവസായം വാണിജ്യം സംസ്കാരികം എന്ന് തുടങ്ങി ഒട്ടനേകം മേഖലകളില്‍ അഭിമാനപരമായ നേട്ടം കൈവരിച്ച സംസ്ഥാനം ആയിരുന്നു ബംഗാള്‍. സ്വാതന്ത്ര സമരത്തില്‍ ബംഗാളില്‍ നിന്നുള്ള കവികളുടെയും സ്വതന്ത്ര സമര പോരാളികളുടെയും…

View original post 1,144 more words

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s